ABOUT US


Patrons

സന്തോഷ്‌ കുമാർ  
ജെസ്സലി ജെയിംസ്‌
വി.എസ് .ബിന്ദു
എസ് സരോജം

Chief Editor

പഴവിള രമേശൻ

Consulting Editor

എഡിറ്റർ 

Admin

പ്രിയ സായുജ്

Editor

ഇ .എ. സജിം തട്ടത്തുമല

Editorial Board

ദിനകരന്‍ PP
ഹരി നായർ
സംഗീത എന്‍
കുസുമം ആർ പുന്നപ്ര
രമേശ്‌ കുടമാളൂർ
 

Design & Layout

കമലാലയം രാജന്‍  

Technical Consultants

തരംഗിണിയിലേയ്ക്കുള്ള രചനകള്‍ അയച്ചു തരേണ്ടത് എങ്ങോട്ടാണ് എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. താഴെപ്പറയുന്ന ഈമെയില്‍ ഐഡിയിലേയ്ക്കാണ് രചനകള്‍ അയയ്ക്കേണ്ടത്:
tharamginiadm@gmail.com
അഞ്ജലി ഓള്‍ഡ്‌ലിപി, മീര, കാര്‍ത്തിക, എന്നീയൂണിക്കോഡ് മലയാളം ഫോണ്ടുകളില്‍ ഏതെങ്കിലുമൊന്ന്‍ ഉപയോഗിച്ചെഴുതിയതായിരിയ്ക്കണം മലയാളം രചനകള്‍ . രചനകള്‍ ഈമെയിലില്‍ത്തന്നെ എഴുതി അയയ്ക്കുകയോ, എംഎസ് വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ , യൂണിക്കോഡ് നോട്ട്പാഡ് എന്നിവയില്‍ ഏതിലെങ്കിലും എഴുതി ഈമെയിലിനൊപ്പം അയയ്ക്കുകയോ ചെയ്യുക. ISM ഫോണ്ടുകൾ ഉപയോഗിച്ചെഴുതിയ രചനകളും പി ഡി എഫിൽ എഴുതിയിരിയ്ക്കുന്ന രചനകളും ദയവായി അയയ്ക്കാതിരിയ്ക്കുക.

ഇംഗ്ലീഷ് വിഭാഗമുള്ളതു കൊണ്ട് ഇംഗ്ലീഷ് രചനകള്‍ക്കും സ്വാഗതം.രചനകളോടൊപ്പം താഴെപ്പറയുന്നവ കൂടി അയച്ചു തരേണ്ടതാണ്:
പൂര്‍ണ്ണ തപാല്‍ മേല്‍വിലാസം 
ഫോണ്‍ നമ്പര്‍
ജെപിജി ഫോര്‍മാറ്റിലുള്ള, 200 കെബിയില്‍ കൂടാത്ത ഫോട്ടോ  ഒരിക്കല്‍ അയച്ചു തന്നു കഴിഞ്ഞ ഫോട്ടോ വീണ്ടും അയച്ചു തരേണ്ടതില്ല.

തരംഗിണിയുടെ ബ്ലോഗ്‌ സൈറ്റ് ആയ തരംഗിണിഡോട്ട് കോമിലേക്ക് സ്വാഗതം

www.tharamgini.com