പാചകം


പച്ചമാങ്ങ ജ്യൂസ്

രാധ മീര

പച്ചമാങ്ങ ജ്യൂസ് 

ഒരു ഗ്ലാസ് ജ്യൂസിനു വേണ്ടി ,
ഒരു മാങ്ങയുടെ പകുതി തൊലിയോടെ ചെറിയകഷണങ്ങള്‍ ആക്കി ഒരു നുള്ള് ഇഞ്ചിയും ഒരു തണ്ട് കറിവേപ്പിലയും പഞ്ചസാരയോ ഉപ്പോ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് ഒരു നാരങ്ങയുടെ നാലിലൊരു ഭാഗം കുരുകളഞ്ഞതും മിക്സിയില്‍ ഇട്ടു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് അടിക്കുക .
മല്ലിയില , പുതിനയില ഇവയുടെ രുചി ഇഷ്ടമാണെങ്കില്‍ അതും ചേര്‍ക്കാം .എന്നിട്ട് അരിച്ചെടുക്കുക ,ആരോഗ്യകരമായ ഒരു പാനീയം തയ്യാര്‍ ..
 ഇനി കുടിച്ചോളൂ !!

Comments

 
    2015-07-02 21:01:33
നന്ദി ശ്യാം
 
 
ശ്യം ജൈംസ്    2015-07-01 09:44:19
ചേച്ചി "പച്ചമാങ്ങ ജ്യൂസ് " കലക്കി
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code