കവിത


ചില ഹൈക്കുകൾ

അഖില . എം

നിശാഗന്ധി 
ഇതൾ കൊഴിഞ്ഞ പൂക്കൾ ഞങ്ങൾ 
ഇരുളിലെ നക്ഷത്രങ്ങൾ
പകൽമാന്യരെയും കാത്ത്
തെരുവോരത്ത് കാത്തിരിപ്പു.
മാധുര്യം
 വേനലിന്റെ ചൂടെനിക്കേകി
 മാധുര്യമൂറുന്ന മാമ്പഴങ്ങൾ
വീട് 
നടന്നകാലനും നടന്നടുക്കാനുമുള്ള വഴി 
വീട്ടിലേക്കുള്ളതാണ്.

Comments

 
ബിന്ദു     2014-12-28 08:23:35
നല്ല വരികൾ ...
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...

Verification Code